മുക്കം: നോർത്ത് കാരശ്ശേരി കളത്തിങ്ങൽ പുറായിൽ ചേപ്പാലി അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സജിൽ അഹമ്മദ്, ഷബ്ന. മരുമക്കൾ: അബ്ദുൽ റഷീദ്, നസീമ.