പന്തീരാങ്കാവ്: പാറക്കുളം പുൽപറമ്പിൽ പരേതനായ പോക്കുട്ടിയുടെ ഭാര്യ പാത്തൈയ് (85) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, അഷറഫ്, പരേതനായ മുഹമ്മദ്, അബ്ദുൽ ഗഫൂർ. മരുമക്കൾ: നഫീസ, സഫിയ, ഹസീന, ഹബീബ.