തിരുവണ്ണൂർ: ചൂണ്ടൽ പൂലോത്ത് കുഞ്ഞിലക്ഷ്മി (70) നിര്യാതയായി. പരേതനായ വി.എം. അരവിന്ദൻനായരുടെ ഭാര്യയാണ്. മകൻ: അനീഷ്. മരുമകൾ: നിഷ.