ചാത്തമംഗലം: നെരമണ്ണിൽ നന്ദകുമാറിെൻറ ഭാര്യയും നന്മണ്ട പടിഞ്ഞാറെക്കണ്ടി ഭാസ്കരൻനായരുടെ മകളുമായ ബബിത (36) നിര്യാതയായി. മാതാവ്: വിലാസിനി. മക്കൾ: ഹരിനന്ദ്, സൂര്യനന്ദ്. സഹോദരൻ: ബബീഷ്.