നടുവട്ടം: തടത്തിൽ പറമ്പിൽ റുഖിയ (68) നിര്യാതയായി. പരേതരായ സൈനുദ്ദീെൻറയും വെള്ളാടത്ത് ആയിഷയുടെയും മകളാണ്. ഭർത്താവ്: അബ്ദുൽ ജബ്ബാര്‍ (ബാലുശ്ശേരി സ്ക്രാപ്). മക്കൾ: സൈറാബാനു, അസ്മ, റിയാസ്. മരുമക്കൾ: മമ്മത്തു (ജിദ്ദ), സലീം (സ്വദേശി അച്ചാർ), നജ്മ.