എലത്തൂർ: ചാത്തനാടത്ത് മമ്മദ് കോയ (91-സാംകോ ഹോട്ടൽ) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ഖദീശബി. മക്കൾ: സീനത്ത്, ബഷീർ, സക്കീർ ഹുസൈൻ, മൻഹർ, ഇസ്ഹാഖ്, പരേതയായ ഫാത്തിമാബി. മരുമക്കൾ: സി.കെ. മമ്മു, അബ്ദുൽ ബഷീർ, ഫാത്തിമ, മസീദ, ഖദീജ, മുഫീദ.