പയ്യോളി: തിക്കോടി തൈക്കണ്ടിയിൽ താമസിക്കുന്ന കളത്തിൽ കുഞ്ഞഹമ്മദ് (61) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹിജാസ് (ബഹറൈൻ), ഡോ: ജാസിറ, സിയാദ് (ബഹറൈൻ). മരുമക്കൾ: ഡോ: മുഹമ്മദ് റംസി, നാദിറ. സഹോദരങ്ങൾ: സി.പി. ഫാത്തിമ (വൈസ് ചെയർപേഴ്സൺ, പയ്യോളി നഗരസഭ), ഹമീദ് (സൗദി അറേബ്യ), സഫിയ, നഫീസ, മറിയം, കുഞ്ഞാമി, ആസ്യ, പരേതനായ ഹംസ.