പൂനൂർ: പെരിങ്ങളം വയല്‍ റിട്ട. കെ.എസ്.ഇ.ബി ലൈന്മാന് ചാലുപറമ്പിൽ സി.പി. ചെക്കുട്ടി (61) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ജീനറ്റ്, ജയ്സാൽദിയ.