ഫറോക്ക്: ചുങ്കം ത്രീ എം ഓഡിറ്റോറിയത്തിന് സമീപം പരേതനായ പാലേക്കോടൻ മുഹമ്മദിെൻറ ഭാര്യ ആയിശാബി (90) നിര്യാതയായി. മക്കൾ: മൊയ്തീൻകോയ, അബ്ദുൽ കരീം, ഫൈസൽ, സഹീദ്, പാത്തുമ്മ, ബീവി, നബീസ, ജമീല.