കൊയിലാണ്ടി: എസ്.ബി.ഐക്ക് സമീപം കുറിയസ്സൻ ഹൗസിൽ നൗഷാദ് (46) നിര്യാതനായി. പരേതനായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഹൈറുന്നിസ. മക്കൾ: അബ്ദുൽ നിസാം, മുഹമ്മദ് ഹനൂൻ. സഹോദരങ്ങൾ: കുഞ്ഞലീമ, മറിയം, മുസ്തഫ, ജലീൽ, അബൂബക്കർ.