കക്കട്ടിൽ: അമ്പലകുളങ്ങരയിലെ തച്ചുള്ള പറമ്പത്ത് ചാത്തു (85) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: രവീന്ദ്രൻ, ബാബു, ലീല. മരുമക്കൾ: രജനി, മോളി, മോഹനൻ.