വേളം: കാക്കുനി ആയടക്കണ്ടി അസീസ് (49) നിര്യാതനായി. കാരക്കുന്ന് മഹല്ല് കമ്മിറ്റി അംഗവും കാക്കുനി ശാഖ മുസ്ലിം ലീഗ് ട്രഷററുമാണ്. പിതാവ്: അബ്ദുല്ല. മാതാവ്: കുഞ്ഞാമി. ഭാര്യ: റസീല. മക്കൾ: അജ്മൽ, ഹസനത്ത്. സഹോദരങ്ങൾ: അമ്മത്, മൊയ്തു, മൂസ, ഇബ്രാഹിം, ഫൗസിയ, ജമീല, സുലൈഖ.