പുവ്വാട്ടുപറമ്പ്: ആനക്കുഴിക്കര പരേതനായ കീരൻകുഴിയിൽ അബൂബക്കറിൻെറ മകൾ മാണിയമ്പലത്ത് സുബൈദ (56) നിര്യാതയായി. ഭർത്താവ്: ഉസ്മാൻ. മാതാവ്: പരേതയായ പാത്തുമ്മ. മക്കൾ: സിറാജുദ്ദീൻ, സജ്ന. മരുമകൻ: ആരിഫ്. സഹോദരങ്ങൾ: കോയക്കുട്ടി, അബ്ദുസ്സലാം, അജ്ജീബി, സഫിയ.