കായക്കൊടി: കായക്കൊടിയിലെ ആദ്യകാല ഹോമിയോ ഡോക്ടർ കണ്ണങ്കൈ താനക്കോടൻ കുഞ്ഞബ്ദുല്ല ഹാജി (90) നിര്യാതനായി. ഭാര്യ: കുഞ്ഞിമറിയം. മക്കൾ: അയിശു, കബീർ, റംല, കുഞ്ഞി ബീവി, ഹാജറ (റഹ്മാനിയ ഹൈസ്കൂൾ, കടമേരി). മരുമക്കൾ: ആയിശ, അന്ത്രു, മെഹബൂബ്, പരേതനായ അമ്മദ്.