മാവൂർ: കരിമ്പനക്കുഴി പരേതനായ നാരായണൻ നായരുടെ ഭാര്യ ചിരുതക്കുട്ടി അമ്മ (90) നിര്യാതയായി. മക്കൾ: വിജയകുമാരി, പങ്കജാക്ഷി, പ്രിയവദ, അനിൽകുമാർ, ഷാജി, സുനികുമാർ, പരേതരായ അരവിന്ദാക്ഷൻ, വിശാലാക്ഷി. മരുമക്കൾ: വിജയകുമാരി, ചന്ദ്രശേഖരൻ, മിനി, ദയാനന്ദൻ, രാധാകൃഷ്ണൻ, മഞ്ജു, ശ്രീകല, ലീല.