പയ്യോളി: തച്ചൻകുന്നിലെ മംഗലശ്ശേരി കണാരെൻറ ഭാര്യ നാരായണി (70) നിര്യാതയായി. മക്കൾ: നിർമല, ബിന്ദു, മിനി, ഷിനി. മരുമക്കൾ: രാജീവൻ, ശിവദാസൻ, വിനോദൻ, ജിനചന്ദ്രൻ. സഹോദരങ്ങൾ: കണാരൻ, പരേതരായ മാത, പാച്ചർ, കല്യാണി, ചിരുത.