കൊയിലാണ്ടി: പുളിയഞ്ചേരി തേവർ താഴകുനി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: ലക്ഷ്മി, സരോജിനി, വത്സരാജ് (ലാബ് അറ്റൻഡർ, ഗവ. ആർട്സ് കോളജ്, മീഞ്ചന്ത). മരുമക്കൾ: മുകുന്ദൻ, രവി, ജെസി. സഹോദരൻ: ചാത്തു.