മൂടാടി: കോഴിംപറമ്പത്ത് ഹരിനാരായണൻ (59) നിര്യാതനായി. കൊയിലാണ്ടിയിലെ ടാക്സി ഡ്രൈവറാണ്. ഭാര്യ: രാജശ്രീ. മക്കൾ: നിതിൻ, അരുൺ. മരുമകൾ: നീമ. സഹോദരങ്ങൾ: രവീന്ദ്രൻ, ബാബുരാജ്, ശിവാനന്ദൻ (എൽ.ഐ.സി), പരേതരായ ബാലൻ, ലക്ഷ്മി.