കുറ്റ്യാടി: കള്ളാട് വള്ളിപ്പറമ്പത്ത് കുഞ്ഞിക്കണ്ണൻ (50) നിര്യാതനായി. മാതാവ്: മാണി. ഭാര്യ: ഷീമ. മക്കൾ: മനു, അഭിനവ്, അലീന. സഹോദരങ്ങൾ: ശങ്കരൻ, പരേതരായ രാജൻ, യശോദ.