നന്തിബസാർ: തിക്കോടി തെങ്ങിൻതൈ വളർത്തുകേന്ദ്രത്തിലെ ജീവനക്കാരനായിരുന്ന പാലൂരിലെ പാലൂക്കുറ്റി കുനി കേളപ്പൻ (82) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വസന്ത, വനജ, ഉഷ, പരേതനായ ശശി (ബി.എസ്.എഫ്). മരുമക്കൾ: രാജൻ, ചന്ദ്രൻ, അശോകൻ. സഹോദരങ്ങൾ: മാണിക്കം, പരേതരായ ഒണക്കൻ, ചെറിയക്കൻ.