നന്തിബസാർ: നാരങ്ങോളികുളത്തെ ഒവ്വുംതലക്കൽ മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: സുഹറ, മുസ്തഫ, സഫിയ, അഷ്റഫ്, റാബിയ. മരുമക്കൾ: അഷ്റഫ്, അസൈനാർ, മജീദ്, റഷീദ, ഫൗസിയ. സഹോദരങ്ങൾ: കുഞ്ഞാമിന, അസൈനാർ, നബീസ.