വടകര: ചോമ്പാലയിലെ മൂന്നുമൂല പറമ്പത്ത് സി.എച്ച്. ദാമോദരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതി. മക്കൾ: സുനിൽ കുമാർ (അഴിയൂർ ഗ്രാമപഞ്ചായത്ത്), ആശാലത, സുജാത. മരുമക്കൾ: സുരേന്ദ്രൻ, ഭവിത. സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ ഗോവിന്ദൻ, കല്യാണി, ജാനു.