ഈസ്റ്റ്ഹില്‍: പരേതനായ കെ.പി. ബാലകൃഷ്ണൻ നായരുടെ ഭാര്യയും പ്രോവിഡൻസ് ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയുമായ കെ. രമണി (79) നിര്യാതയായി. മക്കൾ: രാജേഷ് (ബംഗളൂരു), സുമ (ബഹ്റൈൻ). മരുമകൻ: അനിൽ (ബഹ്റൈൻ). സഹോദരി: രാധ വാസുദേവൻ.