എരവന്നൂർ: കോൺഗ്രസ് പ്രവർത്തകനും കർഷകശ്രീ ജേതാവും സാമൂഹിക പ്രവർത്തകനുമായ ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞി ശങ്കരൻനായർ (റിട്ട. ആർമി, എക്സ് സി.എസ്.ഒ, ഗുരുവായൂർ ദേവസ്വം), കുഞ്ഞിലക്ഷ്മി അമ്മ ചേവായൂർ, പരേതരായ തങ്കമ്മ തിരുവമ്പാടി, ദാമോദരൻ നായർ (റിട്ട. അധ്യാപിക), സത്യ.