മുക്കം: പ്രവാസിയും ചേന്ദമംഗലൂരിലെ വ്യാപാരിയുമായിരുന്ന പുത്തലൻ അബ്ദുറഹിമാൻ (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ശഹ്ബത്ത്, ഷാക്കിർ (ദുബൈ), റുബീന, ഷിഹാബ് (ദുബൈ). മരുമക്കൾ: ഹസീന, റബീബ, സലിം, ഖാലിദ്. സഹോദരങ്ങൾ: പുത്തലൻ കുഞ്ഞോയി (വ്യാപാരി, മുക്കം), പുത്തലൻ അബ്ദുസ്സലാം (റിട്ട. അധ്യാപകൻ, ആനയാംകുന്ന് ഹൈസ്കൂൾ), സൈനബ, സുബൈദ, ഫാത്തിമ.