ചെലപ്രം: ജുമുഅത്ത് പള്ളി സെക്രട്ടറി വാളക്കാട്ടുമ്മൽ അഹമ്മദ് കോയ (68) നിര്യാതനായി. ഭാര്യ: ലൈലാബി. മക്കൾ: സൈനുൽ ആബിദ് (റെയിൽവേ), ഷഹീക്ക. മരുമക്കൾ: റമീസ്, ദിൽഷാന. സഹോദരങ്ങൾ: ആയിശുമ്മ, കദീശയി, അബ്ദുൽ ഖാദർ, അബ്ദുൽ നാസർ.