കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം സംഗമം വീട്ടിൽ ഗംഗാധരൻ (69) നിര്യാതനായി. കെ.ഡി.സി ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ: മാധവി. മക്കൾ: സുഭിഷ, എം.ജി. സുമേഷ്. മരുമക്കൾ: കെ.പി. മധു, ചിഞ്ചു കല.