കൊയിലാണ്ടി: കണയങ്കോട് മഹല്ല് പ്രസിഡൻറ് ചെറിയ കടവത്ത് കാദർ ഹാജി (79) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: അഷറഫ്, ഹാരിസ്, റസിയ. മരുമക്കൾ: അബൂബക്കർ, റംല, സൗദ.