ഈസ്റ്റ് മാങ്കാവ്: നന്ദീകൃഷ്ണയിൽ വി. കൃഷ്ണകുമാർ (റിട്ട. ബ്രിട്ടീഷ് എംബസി, കുവൈത്ത്-67) നിര്യാതനായി. വെളിയങ്കോട് വെള്ളത്തുശ്ശേരി കുടുംബാംഗമാണ്. ഭാര്യ: കെ.ടി. നന്ദിനി (കാലിക്കറ്റ് സർവകലാശാല റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ). മകൻ: കിരൺ കൃഷ്ണൻ (എൻജിനീയർ, ദുബൈ). മരുമകൾ: ഡോ. പ്രിയ (ദുബൈ). സഹോദരങ്ങൾ: മോഹനൻ, സുഭദ്ര, ലക്ഷ്മീദാസ്, ശാന്ത, ശിവൻ, ലക്ഷ്മീദേവി, ചന്ദ്രൻ, ഗീത, ഉഷ, ശോഭ.