കൊടുവളി: സൗത്ത് കൊടുവള്ളി അരിയിൽ രാധ (64) നിര്യാതയായി. ഭർത്താവ്: പി. ചോയിക്കുട്ടി. മക്കൾ: മിനി, വിനു. മരുമക്കൾ: ശിവാനന്ദൻ, അനുപമ (പട്ടികജാതി-വർഗ സൊസൈറ്റി, കൊടുവള്ളി).