കൊടുവള്ളി: വാവാട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ (84) നിര്യാതനായി. വാവാട് ഇരുമോത്ത്, സെൻറർ ബസാർ, കണ്ണിപ്പൊയിൽ മദ്റസകളിലും പള്ളികളിലും ദീർഘകാലം അധ്യാപകനായും മുഅദ്ധിനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ അസീസ് (സൗദി), അബ്ദുൽ ലത്തീഫ് (കെ.എസ്.ഇ.ബി എൻജിനീയർ, ചെമ്പുകടവ് പ്രോജക്ട്), മൂസക്കോയ (അധ്യാപകൻ, ഉരുളിക്കുന്ന് മദ്റസ), സിദ്ദീഖ് (എൻജിനീയർ), കെ.സി. ഇഖ്ബാൽ, മൈമൂന (ആശാവർക്കർ). മരുമക്കൾ: പി.കെ. അബ്ദുൽ റസാഖ്, റംല, ജീഹാറ, സാബിറ, ആയിശ നൗഷിന, റോഷ്നി. സഹോദരങ്ങൾ: അബൂബക്കർ, മൂസ, പരേതനായ മൊയ്തീൻ.