കൊടുവള്ളി: കരുവൻപൊയിൽ പാലക്കൽ മുഹമ്മദ് ഷമീൽ (22) നിര്യാതനായി. കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: അബൂബക്കർ. മാതാവ്: ബുഷ്റ. സഹോദരങ്ങൾ: ഷഹല ഷെറിൻ, ഷഫ്ന ഷെറിൻ, ഷിമ്യ ഫാത്തിമ, മുഹമ്മദ് അലി ശയാൻ.