ചേളന്നൂർ: പാലത്ത് പള്ളിപ്പൊയിൽ പൂവനത്ത് മുഹമ്മദ് (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷമീർ മദനി തലയാട്, അഫ്സൽ, ബുഷറ. മരുമക്കൾ: മുഹമ്മദ്, മഹ്ജത്ത്, അൻഷിദ.