നെല്ലിക്കോട്: കെ.ടി താഴം കരിപ്പാൽ കുഴിമീത്തൽ താമസിക്കുന്ന പരേതനായ പുന്നക്കോട്ട് ബാലകൃഷ്ണൻ വൈദ്യരുടെ ഭാര്യ ജാനകി (79) നിര്യാതയായി. മക്കൾ: ബേബി, ബാബുരാജൻ. മരുമക്കൾ: മനയത്ത് സുരേശൻ, പ്രഭാവതി.