കുനിങ്ങാട്: പരേതനായ വള്ളികുളങ്ങര കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: മൂസ, സൂപ്പി (ഇരുവരും ഖത്തർ), ജമീല, പരേതനായ അമ്മദ്. മരുമക്കൾ: മൊയ്തു, അയിഷ, റാബിയ,സൽമ. സഹോദരി: അയിശു.