പയ്യോളി: അയനിക്കാട് കളരിപ്പടിയിൽ പരേതനായ ചാത്തുനമ്പ്യാരുടെ ഭാര്യ മീത്തലെ കൊയിലോത്ത് നാണിക്കുട്ടിയമ്മ (91) നിര്യാതയായി. മക്കൾ: ശ്രീധരൻ, വിശാലാക്ഷി, ശ്രീനിവാസൻ, പ്രേമ, പരേതയായ സാവിത്രി. മരുമക്കൾ: ഭാസ്കരൻ നായർ, കുഞ്ഞിരാമൻ, സതി.