ബാലുശ്ശേരി: കിനാലൂർ പുവ്വമ്പായി എ.എം. ഹൈസ്കൂൾ റിട്ട. അധ്യാപിക മേലേടത്ത് പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ സത്യഭാമ അമ്മ (78) നിര്യാതയായി. മക്കൾ: ഷാജി (വില്ലേജ് ഓഫിസർ, കോട്ടൂർ), ജ്യോതി (അധ്യാപിക, എ.എം. െഹെസ്കൂൾ പുവ്വമ്പായി). മരുമക്കൾ: ബിജി, രാജഗോപാലൻ. സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, സരോജിനി അമ്മ, വിശ്വനാഥ കുറുപ്പ്, തങ്കമണി, വിലാസിനി, ജയൻ, പരേതനായ ഗംഗാധരകുറുപ്പ്.