വളയം: തയ്യിൽ ആലിഹാജി (75) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ഹാരിസ് (ദുബൈ), റഷീദ് (ദുബൈ), ഇർഷാദ് (ദുബൈ), റസീന. മരുമക്കൾ: അബൂബക്കർ, ഹൈറുന്നിസ, ജംഷീന, ആലിയ. സഹോദരങ്ങൾ: ചേക്കുട്ടി, പരേതനായ അബൂബക്കർ.