പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര കരുവത്ത് കണ്ടി കലന്തൻ ഹാജിയുടെ ഭാര്യ പാലാട്ടക്കര ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഫാത്തിമ (മുൻ പഞ്ചായത്ത് അംഗം), അമ്മദ്, മൊയ്തീൻ, ഇബ്രാഹീം (ബഹ്റൈൻ), കദീജ, സാറ, സുബൈദ, ബുഷ്റ. മരുമക്കൾ: കുഞ്ഞമ്മദ് (ഈസ്റ്റ് പേരാമ്പ്ര), മുഹമ്മദ് കുട്ടി (മുബാറക്, പന്തിരിക്കര), കുഞ്ഞാമു, കാസിം, നിസാർ, സാറ, നഫീസ, സാജിദ.