വാണിമേൽ: വില്ലേജ് ഓഫിസിനു സമീപം ചെറിയ മടോംപൊയിൽ കുഞ്ഞമ്മദ് (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുസ്തഫ (ദുബൈ), ഫൈറൂസ് (ഖത്തർ), ജസീല, മുഹ്സിന, പരേതനായ ജലീൽ. മരുമക്കൾ: ഷാനവാസ് (ഖത്തർ), സമീർ (ദുബൈ), ജസ്ന. സഹോദരങ്ങൾ: ഉസ്മാൻ, മൊയ്തു, ബഷീർ, റഷീദ്, സൈനബ, ജമീല, നസീമ, ഷാനിബ, പരേതനായ ഹമീദ്.