നന്തിബസാർ: പുറക്കാട് കൊപ്രക്കണ്ടത്തിൽ കാവക്കുനി ബീരാെൻറ ഭാര്യ ആമിന (92) നിര്യാതയായി. മക്കൾ: മൊയ്തീൻ, ഖദീജ, ഇമ്പിച്ചിമമ്മു, ഉസ്മാൻ, ജമീല, നബീസ, റസാഖ്. മരുമക്കൾ: ബീരാൻകുട്ടി, മൊയ്തു, സുബൈദ, ആമിന, സുബൈദ, താഹിറ, പരേതനായ അലി. സഹോദരങ്ങൾ: കദീശ, മൊയ്തു, സൈനബ, പരേതരായ തിത്തിയോമ, ആയിഷ, ആസിയോമ, കുഞ്ഞാമു.