കൊളത്തറ: പള്ളിപ്പറമ്പിൽ താമസിക്കുന്ന പറമ്പത്ത് സുഹറാബി (61) നിര്യാതയായി. ഭർത്താവ്: ആലിക്കോയ. മാതാവ്: ഉമ്മയ്യകുട്ടി. മക്കൾ: ജംഷീർ, റൻഷീർ. മരുമക്കൾ: ജസീന, ഷഫ്ന. സഹോദരങ്ങൾ: ഇസ്മായിൽ, മുനീർ, സെക്കീന, സുബൈദ.