നന്തിബസാർ: കടലൂർ ലൈറ്റ് ഹൗസിന് തെക്കുഭാഗത്തുള്ള കുഞ്ഞിത്തയ്യിൽ മമ്മദ്ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹമീദ് (ഓട്ടോ ഡ്രൈവർ), ഹാരിസ്, നിസാമുദ്ദീൻ (ഇരുവരും കുവൈത്ത്), റുക്കിന, റഹ്യ. മരുമക്കൾ: ജാസ്മിൻ, ഫൗസ്യ, നഹ്ല, അബ്ദുസ്സലാം, ഇസ്മായിൽ. സഹോദരങ്ങൾ: പാത്തുമ്മ, കദീശ, അബ്ദുറഹിമാൻ, ഹുസൈൻ, അസ്സൈനാർ, കുഞ്ഞബ്ദുല്ല, പരേതയായ ആസ്യോമ.