മാവൂർ: പാറമ്മൽ കള്ളിവളപ്പിൽ മുഹമ്മദാലി (57) നിര്യാതനായി. കുറ്റിക്കടവിൽ ഫാൻസി ഷോപ്പ് നടത്തിവരുകയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുബശ്ശീർ അലി, റുബീന, ജസ്ന. മരുമക്കൾ: മൂസക്കോയ (റെയിൽവേ പൊലീസ്), ശഹദ്. സഹോദരങ്ങൾ: അഷ്റഫ്. ആയിഷ, ഫാത്തിമ, കദീജ, പരേതനായ അഹമ്മദ് കുട്ടി.