ബാലുശ്ശേരി: കൈരളി റോഡിലെ കുട്ടിക്കണ്ടി കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ശ്രീവള്ളി. മക്കൾ: രജിത (നിഷിത), സുനിൽ (പെയിൻറർ), സുമേഷ് ബാലുശ്ശേരി (ഫോട്ടോ ജേണലിസ്റ്റ്), മരുമക്കൾ: രമ്യ, പരേതനായ പവിത്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.