തിരുവള്ളൂർ: മൈലിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുകുമാരൻ (എൽ.ഐ.സി ഏജൻറ്), സുമതി, പരേതയായ ശാന്ത. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ശോഭ.