കല്ലായി: പരേതനായ ചാക്കെരി സ്വാമിയുടെ മകൻ ഭാസ്കരൻ(64) നിര്യാതനായി. ഭാര്യ: സ്വർണലത. മക്കൾ: സൗമ്യ, സനൂപ്. മരുമകൻ: അഖിൽ സജീവൻ. സഹോദരങ്ങൾ: തങ്കം, രാധ, പ്രേമരാജ്, മോഹനൻ, പരേതനായ ഹരിദാസൻ.