ഒളവണ്ണ: നാഗത്തുംപാടം പടിക്കപ്പുറത്ത് പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: രൂപേഷ്, സുമേഷ്. മരുമകൾ: പ്രജില. സഹോദരങ്ങൾ: സൗമിനി, തങ്കം, ശ്രീനിവാസൻ, ശിവദാസൻ, വാസന്തി.