ചേവായൂർ: ദേശമംഗലം മന പരേതനായ ഡി.വി. നമ്പൂതിരിപ്പാടിെൻറ ഭാര്യ പാർവതി നമ്പൂതിരിപ്പാട് (93) നിര്യാതയായി. മക്കൾ: അഡ്വ. ഡി.വി. നാരായണൻ, വിജയകുമാർ, വിഷ്ണുദത്ത, രാജ് കുമാർ. മരുമക്കൾ: ദീപ നാരായണൻ, ജയശ്രീ വിജയകുമാർ, ഡോ. നീലകണ്ഠൻ, രമ രാജ്കുമാർ.