പെരുമണ്ണ: പാറമ്മൽ മുണ്ടയിൽ മേത്തൽ പരേതനായ വെളുമ്പനാടിയുടെ ഭാര്യ ചക്കി (86) നിര്യാതയായി. മക്കള്‍: കരിയാത്തൻ, സരോജിനി, ഗോപാലൻ, ലീല, ബിന്ദു, സുനില. മരുമക്കള്‍: അംബിക, ബിന്ദു, പരേതനായ വാസുദേവന്‍, ഫ്രാന്‍സിസ്, വിനോദ്.